കുവൈറ്റിൽ 500 പേരുടെ താമസ വിലാസം റദ്ദാക്കി

കുവൈറ്റിൽ വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്യാ​ത്ത​തിനെ തുടർന്ന് 500 വ്യക്തികളുടെ വിലാസങ്ങൾ റദ്ദാക്കിയതായി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അറിയിച്ചു. ​ഇവ​ർ നേ​ര​ത്തെ താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റ​ൽ, കെ​ട്ടി​ട ഉ​ട​മ​സ്ഥ​ർ ന​ൽ​കി​യ വി​വ​രം എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി. മേൽവിലാസം ഇല്ലാതായവർ ഔദ്യോഗിക പത്രമായ കുവൈത്ത് ടുഡേയിൽ പേര് പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അതോറിറ്റിയിൽ എത്തി അനുബന്ധ … Continue reading കുവൈറ്റിൽ 500 പേരുടെ താമസ വിലാസം റദ്ദാക്കി