കുവൈറ്റിൽ വാ​ഹ​ന ഗ്ലാ​സു​കളിൽ നി​യ​മ​വി​രു​ദ്ധ ടിന്റിങ് വേണ്ട; ത​ട​വോ പി​ഴ​യോ ല​ഭി​ക്കാം

കുവൈറ്റിൽ വേനൽക്കാലമായതോടെ താ​പ​നി​ല ഉ​യ​രു​ക​യും ചൂ​ട് വ​ർ​ധി​ക്കു​ക​യും ചെയ്യുന്ന സാഹചര്യത്തിൽ വാ​ഹ​ന ഗ്ലാ​സു​കളിൽ നി​യ​മ​വി​രു​ദ്ധ ടിന്റിങ് ചെയ്യാറുണ്ട്. എന്നാൽ ഇത്തരത്തിൽ ചെയ്യുന്നതിന് മുൻപ് കൃ​ത്യ​മാ​യ നി​യ​മ​വ​ശ​ങ്ങ​ൾ അ​റി​ഞ്ഞി​രി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ ക​ന​ത്ത പി​ഴ​യും മ​റ്റു ന​ട​പ​ടി​ക​ളും നേ​രി​ടേ​ണ്ടി​വ​രും.2020ലെ 864ാം ​ന​മ്പ​ർ മ​ന്ത്രി​ത​ല പ്ര​മേ​യം പ്ര​കാ​രം, വാ​ഹ​ന​ത്തി​ന്റെ മു​ൻ​വ​ശ​ത്തെ വി​ൻ​ഡ്‌​ഷീ​ൽ​ഡ് ഒ​ഴി​കെ എ​ല്ലാ ഗ്ലാ​സു​ക​ളി​ലും ടി​ന്റി​ങ് അ​നു​വ​ദി​ക്കു​ന്ന നി​യ​മം … Continue reading കുവൈറ്റിൽ വാ​ഹ​ന ഗ്ലാ​സു​കളിൽ നി​യ​മ​വി​രു​ദ്ധ ടിന്റിങ് വേണ്ട; ത​ട​വോ പി​ഴ​യോ ല​ഭി​ക്കാം