നിസാരമാക്കരുത് തലച്ചോറിന്റെ ആരോ​ഗ്യം, വരാനിരിക്കുന്നത് വലിയ വിപത്ത്; ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ ഇതാ

മുപ്പതു കഴിയുന്നതോടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിൽ ഒരു എക്സട്ര കെയർ വേണം. നിങ്ങളുടെ ശരീരത്തിനെന്ന പോലെ തലച്ചോറിനും പരിചണം ആവശ്യമായ ഒരു സമയമാണിത്. തലച്ചോറിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ 30-ാം വയസിൽ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ. ഒമേഗ 3 ഫാറ്റി ആസിഡുകൾ, മഗ്നീഷ്യം, കോഎൻസൈം ക്യു, വിറ്റാമിൻ ഡി തുടങ്ങിയ പോഷകങ്ങളാൽ തലച്ചോറിന്റെ ആരോ​ഗ്യത്തിന് പ്രധാനമാണ്. ഇത് ഓർമശക്തി … Continue reading നിസാരമാക്കരുത് തലച്ചോറിന്റെ ആരോ​ഗ്യം, വരാനിരിക്കുന്നത് വലിയ വിപത്ത്; ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ ഇതാ