സ്വകാര്യതക്ക് പ്രാധാന്യം: ഫോൺ നമ്പർ വെളിപ്പെടുത്താതെ വാട്സാപ്പിൽ ചാറ്റ് ചെയ്യാം; കിടിലൻ ഫീച്ചർ ഉടൻ!

ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകി വാട്സാപ് പുതിയ അപ്‌ഡേറ്റുകളുമായി രംഗത്ത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, നിങ്ങളുടെ ഫോൺ നമ്പർ വെളിപ്പെടുത്താതെ വാട്സാപ്പിൽ ചാറ്റ് ചെയ്യാൻ സഹായിക്കുന്ന ‘യൂസർനെയിം’ ഫീച്ചർ ഉടൻ എത്തുമെന്ന് വാബീറ്റഇൻഫോ (WABetaInfo) വെളിപ്പെടുത്തുന്നു. ഇത് വാട്സാപ് ഉപയോക്താക്കൾക്ക് കൂടുതൽ സ്വകാര്യതയും സുരക്ഷയും നൽകുന്ന ഒരു സുപ്രധാന മാറ്റമായിരിക്കും.നിലവിൽ വാട്സാപ്പിൽ ഒരാളുമായി സംസാരിക്കണമെങ്കിൽ … Continue reading സ്വകാര്യതക്ക് പ്രാധാന്യം: ഫോൺ നമ്പർ വെളിപ്പെടുത്താതെ വാട്സാപ്പിൽ ചാറ്റ് ചെയ്യാം; കിടിലൻ ഫീച്ചർ ഉടൻ!