ഗൂഗിൾ ക്രോം ടാബുകൾ ഇനി അലങ്കോലമാകില്ല, പരീക്ഷിക്കാം ​ടാബ് ​ഗ്രൂപ്പുകൾ; ഈ വിദ്യ അറിഞ്ഞിരിക്കാം!

ജോലിയുടെ ഭാഗമായി ഇന്റർനെറ്റിൽ ബ്രൗസ് ചെയ്യുമ്പോൾ ഒരുപാട് ടാബുകൾ തുറന്നുകിടക്കുന്നത് ഒരു സാധാരണ കാഴ്ചയാണ്. ആവശ്യമുള്ള പേജുകൾ പെട്ടെന്ന് കണ്ടെത്താൻ ബുദ്ധിമുട്ടാകുന്നതും ബ്രൗസർ ആകെ അലങ്കോലമാകുന്നതും പലരെയും അലോസരപ്പെടുത്താറുണ്ട്. പേജുകൾ ബുക്ക്‌മാർക്ക് ചെയ്യാനും പിന്നീട് വായിക്കാനുള്ള ലിസ്റ്റിൽ ചേർക്കാനും കഴിയുമെങ്കിലും, ചിലപ്പോൾ അവയെല്ലാം ഒരുമിച്ച് തുറന്ന് നോക്കേണ്ടി വരും. ഇതിനൊരു മികച്ച പരിഹാരമാണ് ടാബ് ഗ്രൂപ്പുകൾ. … Continue reading ഗൂഗിൾ ക്രോം ടാബുകൾ ഇനി അലങ്കോലമാകില്ല, പരീക്ഷിക്കാം ​ടാബ് ​ഗ്രൂപ്പുകൾ; ഈ വിദ്യ അറിഞ്ഞിരിക്കാം!