ഇക്കാര്യങ്ങളിൽ വീഴ്ച വരുത്തരുത്; സർക്കാർ സേവനങ്ങൾ നിർത്തിവെക്കും

കുവൈത്തിൽ സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട ഫീസ്, പിഴ മുതലായവ അടയ്ച്ചു തീർക്കുന്നതിൽ വീഴ്ച വരുത്തുന്നവരുടെ എല്ലാ വിധ സർക്കാർ സേവനങ്ങളും നിർത്തി വെക്കും.ഇത് സംബന്ധിച്ച് 2025-ലെ 75-ാം നമ്പർ ഉത്തരവ് പുറത്തിറക്കി. അറിയിപ്പ് ലഭിച്ച് ഒരു മാസത്തിനകം കുടിശിക അടയ്ക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് എതിരെ സർക്കാറുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും നിർത്തി വെക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് … Continue reading ഇക്കാര്യങ്ങളിൽ വീഴ്ച വരുത്തരുത്; സർക്കാർ സേവനങ്ങൾ നിർത്തിവെക്കും