19 വർഷത്തിന് ശേഷം കുടുംബങ്ങളുടെ പുനഃസമാഗമം; പാക്ക് പൗരന്മാർക്ക് പ്രവേശന വിലക്ക് പിൻവലിച്ച് കുവൈത്ത്

പാക്കിസ്ഥാൻ പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് പിൻവലിച്ച് കുവൈത്ത്. നീണ്ട 19 വർഷത്തിന് ശേഷം വിലക്ക് പിൻവലിച്ചതിലൂടെ വഴിയൊരുങ്ങിയത് കുടുംബങ്ങളുടെ പുനഃസമാഗമത്തിന്. പാക്ക് പൗരന്മാരെ കാത്തിരിക്കുന്നത് കുവൈത്തിന്റെ വിവിധ മേഖലകളിലെ വലിയ തൊഴിലവസരങ്ങളും. പുതിയ നടപടി ഇരു രാജ്യങ്ങൾക്കുമിടയിൽ സാമ്പത്തിക, തൊഴിൽ സഹകരണത്തിന്റെ പുതിയ വാതിലും തുറക്കും.ഗൾഫ് രാജ്യത്ത് പുതിയ ഭാവി കെട്ടിപ്പടുക്കാൻ പാക്ക് പൗരന്മാർക്ക് … Continue reading 19 വർഷത്തിന് ശേഷം കുടുംബങ്ങളുടെ പുനഃസമാഗമം; പാക്ക് പൗരന്മാർക്ക് പ്രവേശന വിലക്ക് പിൻവലിച്ച് കുവൈത്ത്