ചായ കുടിച്ചതിനെ തുടർന്ന് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം

അമേരിക്കൻ വിനോദ സഞ്ചാരി പെറുവിലെ ലൊറെറ്റോയിൽ ചായ കുടിച്ചതിനെ തുടർന്ന് മരിച്ചു. അലബാമ സ്വദേശി ആരോൺ വെയ്ൻ കാസ്ട്രനോവ (41) ആണ് സ്പരിച്ചൽ ടൂറിസത്തിന്റെ ഭാഗമായി നടത്തിയ യാത്രയിൽ ലഹരി പദാർഥമുള്ള ചായ കുടിച്ചതിനെ തുടർന്ന് മരിച്ചത്. അയഹുവാസ്ക എന്നറിയപ്പെടുന്ന ഈ പ്രത്യേക തരം ചായ ആമസോണിലെ തദ്ദേശീയ സംസ്കാരങ്ങളിൽ ആത്മീയവും രോഗശാന്തി ശുശ്രൂഷകൾക്കുമായി പരമ്പരാഗതമായി … Continue reading ചായ കുടിച്ചതിനെ തുടർന്ന് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം