പ്രവാസി ഐഡി കാർഡ് എടുക്കാൻ വൈകേണ്ട; ഒറ്റ കാർഡിൽ നേട്ടങ്ങൾ പലത്

പ്രവാസി മലയാളികൾക്കുള്ള സംസ്ഥാന സർക്കാരിന്റെ പ്രധാന തിരിച്ചറിയൽ രേഖയാണ് നോർക്ക റൂട്ട്സ് നൽകുന്ന പ്രവാസി ഐഡന്റിറ്റി കാർഡ്. ഈ ഒറ്റ കാർഡ് വഴി ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ലഭ്യമാകും. ∙പ്രവാസി ഐഡന്റിറ്റി കാർഡിന്റെ പ്രധാന നേട്ടങ്ങൾനോർക്ക ഐഡി കാർഡ് ഉടമകൾക്ക് 5 ലക്ഷം രൂപയുടെ വ്യക്തിഗത അപകട ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. കൂടാതെ, … Continue reading പ്രവാസി ഐഡി കാർഡ് എടുക്കാൻ വൈകേണ്ട; ഒറ്റ കാർഡിൽ നേട്ടങ്ങൾ പലത്