കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട

കുവൈത്തിൽ ഏകദേശം 50 കിലോഗ്രാം വരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തതായി എയർ കാർഗോ കസ്റ്റംസ് അറിയിച്ചു. യൂറോപ്യൻ രാജ്യത്ത് നിന്ന് വന്ന എയർ കാർഗോയിലാണ് ഇത് കണ്ടെത്തിയിരുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ബാഗുകളിൽ സംശയം തോന്നുകയും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു. തുടർന്നാണ് ഏകദേശം 33 കിലോഗ്രാം ഹാഷിഷും 17 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തതെന്ന് കസ്റ്റംസ് വാർത്താക്കുറിപ്പിൽ അറിയിച്ചത്. ആവശ്യമായ … Continue reading കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട