തൊഴിൽ നിയമങ്ങൾ കർശനമാക്കി കുവൈറ്റ്; കമ്പനികൾക്ക് പ്രവർത്തനച്ചെലവ് വർധിക്കും

കുവൈറ്റ് തൊഴിൽ വിസ ട്രാൻസ്ഫറുകൾക്കുള്ള ഫീസ് ഇളവുകൾ അവസാനിപ്പിച്ചതായി ഔദ്യോഗികമായി അറിയിച്ചു. കൂടാതെ വിവിധ മേഖലകളിൽ നൽകുന്ന ഓരോ വർക്ക് പെർമിറ്റിനും സ്റ്റാൻഡേർഡ് 150 കുവൈറ്റി ദിനാർ ഏർപ്പെടുത്തിയതായും വ്യക്തമാക്കി. ഇന്നലെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് പ്രഖ്യാപിച്ച മന്ത്രിതല പ്രമേയം പ്രകാരമാണ് നയമാറ്റം നടപ്പിലാക്കിയത്.സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ, ആശുപത്രികൾ, … Continue reading തൊഴിൽ നിയമങ്ങൾ കർശനമാക്കി കുവൈറ്റ്; കമ്പനികൾക്ക് പ്രവർത്തനച്ചെലവ് വർധിക്കും