കുവൈറ്റിൽ വാഹനാപകടത്തിൽ ഒരു മരണം

കുവൈറ്റിലെ അബ്ദാലിയിലെ ഫാം മേഖലയിൽ ഒരു വാഹനം വഴി വിളക്കിലിടിച്ച് ഒരാൾ മരിച്ചതായി അബ്ദാലി ഫയർ ബ്രിഗേഡ് അറിയിച്ചു. ഇന്ന് വൈകുന്നേരം പ്രദേശത്തെ ക്ലിനിക്കിന് സമീപമുള്ള അബ്ദാലി ഫാമുകളിലാണ് അപകടം നടന്നതെന്നും, ഒരാൾ മരണപ്പെട്ടതിനെ തുടർന്ന് സ്ഥലം ബന്ധപ്പെട്ട അതോറിറ്റികൾക്ക് കൈമാറിയതായും ഫയർ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ … Continue reading കുവൈറ്റിൽ വാഹനാപകടത്തിൽ ഒരു മരണം