ചുരുക്കപ്പേര് ‘മാഡം എന്‍’, ഒറ്റ ഫോണ്‍ കോളില്‍ 3,000 ഇന്ത്യക്കാരുടെ വിസ, പാക് ഏജന്‍സി മറയാക്കി ചാരപ്രവൃത്തി

പാകിസ്ഥാനില്‍ ട്രാവല്‍ ഏജന്‍സി നടത്തിയിരുന്ന സാധാരണ സംരംഭക മാത്രമായിരുന്നു നൊഷാബ ഷെഹ്സാദെന്ന യുവതി. ഇന്ത്യയില്‍നിന്നുള്ള സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരെ ഉപയോഗിക്കാന്‍ സഹായങ്ങള്‍ നല്‍കിയത് ‘മാഡം എന്‍’ എന്ന് വിളിക്കുന്ന നൊഷാബ ഷെഹ്സാദാണെന്ന് പിന്നീട് തെളിഞ്ഞു. പാക് ചാരസംഘടനയായ ഐഎസ്ഐയിലും സൈന്യത്തിലും നൊഷാബ ‘മാഡം എന്‍’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഉന്നതരുമായും അധികാരകേന്ദ്രങ്ങളിലും അടുത്ത ബന്ധം, ഒറ്റ ഫോണ്‍വിളിയില്‍ ഇന്ത്യയില്‍ … Continue reading ചുരുക്കപ്പേര് ‘മാഡം എന്‍’, ഒറ്റ ഫോണ്‍ കോളില്‍ 3,000 ഇന്ത്യക്കാരുടെ വിസ, പാക് ഏജന്‍സി മറയാക്കി ചാരപ്രവൃത്തി