അവധിക്കാലം; കുവൈറ്റ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നത് 236,000 പേർ

കുവൈറ്റിൽ ഈദ് അൽ-അദ്ഹ അവധിക്കാലം ആരംഭിച്ചതോടെ തിരക്കേറിയ യാത്രക്കാലവുമായാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പ്രവേശിക്കുന്നത്. ജൂൺ 9-ന് വിശുദ്ധ നാട്ടിൽ നിന്നുള്ള തീർത്ഥാടകരുടെ ആദ്യ സംഘം കുവൈത്തിലേക്ക് മടങ്ങിയെത്തും. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) പുറത്തുവിട്ട കണക്കുകൾ പ്രകാരം, അവധിക്കാലത്ത് വിമാനത്താവളം മൊത്തം 1,737 സർവീസുകൾ കൈകാര്യം ചെയ്യും. അതേ സമയം, 236,000 … Continue reading അവധിക്കാലം; കുവൈറ്റ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നത് 236,000 പേർ