കുവൈത്തിൽ ചൂട് തുടരും, പൊടിപടലത്തിന് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ
രാജ്യത്ത് വരും ദിവസങ്ങളിലും ചൂട്, പൊടിപടലം, ഈർപ്പമുള്ള കാലാവസ്ഥ എന്നിവ തുടരും. മർദ സംവിധാനങ്ങളിലെ മാറ്റവും കാറ്റിന്റെ രീതികളിലെ മാറ്റവുമാണ് ഇതിന് കാരണം. നിലവിലെ ദുർബലമായ ഉയർന്ന മർദ സംവിധാനം ചൂടുള്ളതും വരണ്ടതുമായ വായു കൊണ്ടുവരുമെന്നും വടക്കുപടിഞ്ഞാറൻ കാറ്റ് തുറസ്സായ പ്രദേശങ്ങളിൽ പൊടിപടലങ്ങൾ സൃഷ്ടിക്കുമെന്നും കാലവസഥ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു. ശനിയാഴ്ച … Continue reading കുവൈത്തിൽ ചൂട് തുടരും, പൊടിപടലത്തിന് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed