പത്ത് പേരെ വിവാഹം കഴിച്ചു, കുടുങ്ങിയത് അടുത്ത വിവാഹത്തിന് തൊട്ടുമുന്‍പ്, രണ്ട് വയസുള്ള കുട്ടിയുടെ അമ്മയായ പ്രതിശ്രുതവധു അറസ്റ്റില്‍

ഓൺലൈനിൽ വിവാഹപ്പരസ്യം നൽകി വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി കുടുങ്ങി. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ടു വയസുള്ള കുട്ടിയുടെ അമ്മയുമായ രേഷ്മയാണ് അടുത്ത വിവാഹത്തിനു തൊട്ടുമുൻപ് കുടുങ്ങിയത്. ഇന്നലെ രാവിലെ വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്കു പോകാൻ നിന്ന രേഷ്മയെ പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയിൽ ആര്യനാട് പോലീസ് അറസ്റ്റ് … Continue reading പത്ത് പേരെ വിവാഹം കഴിച്ചു, കുടുങ്ങിയത് അടുത്ത വിവാഹത്തിന് തൊട്ടുമുന്‍പ്, രണ്ട് വയസുള്ള കുട്ടിയുടെ അമ്മയായ പ്രതിശ്രുതവധു അറസ്റ്റില്‍