കുവൈറ്റിന്‍റെ ആകാശത്ത് ഈ മാസം 11ന് ‘സ്ട്രോബെറി മൂൺ’

കുവൈറ്റിന്‍റെ ആകാശം ജൂൺ മാസം വിവിധ തരം ജ്യോതിശാസ്ത്രപരമായ പ്രതിഭാസങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് അൽ ഉജൈരി സയന്‍റിഫിക് സെന്‍റര്‍ അറിയിച്ചു. ജൂൺ മാസത്തിലെ പൂർണ്ണചന്ദ്രൻ ഈ മാസം 11-ന് കുവൈത്തിന്‍റെ ആകാശത്ത് ദൃശ്യമാകും. വടക്കൻ അർദ്ധഗോളത്തിൽ വളരുന്ന സ്ട്രോബെറികളുടെ പേരിൽ ഇതിനെ “സ്ട്രോബെറി മൂൺ” എന്നാണ് വിളിക്കുന്നത്. ഈ മാസം ഏഴാം തീയതി ചന്ദ്രൻ ഭൂമിയെ … Continue reading കുവൈറ്റിന്‍റെ ആകാശത്ത് ഈ മാസം 11ന് ‘സ്ട്രോബെറി മൂൺ’