കുവൈറ്റിൽ ഇനി റെസിഡൻസി പരാതികൾ ഫോൺ വഴി അറിയിക്കാം
കുവൈറ്റിൽ പ്രവാസികൾക്ക് ഇനി റെസിഡൻസിയുമായി ബന്ധപ്പെട്ട പരാതികൾ ഇനി എളുപ്പത്തിൽ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാം. ഇതിനായി പ്രത്യേക വാട്ട്സ്ആപ്പ് സേവനവും ആരംഭിച്ചു. ലാൻഡ്ലൈൻ നമ്പറുകളും മന്ത്രാലയം വിപുലപ്പെടുത്തി. 24 മണിക്കൂറും ഇതുവഴിയുള്ള സേവനങ്ങൾ ലഭ്യമായിരിക്കും. അടിയന്തര സാഹചര്യങ്ങളിൽ മന്ത്രാലയത്തിന്റെ ഹോട്ട്ലൈനായ 112 എന്ന നമ്പറിലും ബന്ധപ്പെടാം. റെസിഡൻസിയുമായി ബന്ധപ്പെട്ട പരാതികളിലും പ്രശ്നങ്ങളിലും ഉടനടി ഇടപെടലുകളും നടത്തും. … Continue reading കുവൈറ്റിൽ ഇനി റെസിഡൻസി പരാതികൾ ഫോൺ വഴി അറിയിക്കാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed