ക്ഷീണം വിടാതെ പിന്തുടരുന്നോ? എങ്കിൽ മാനസികാരോഗ്യം പ്രശ്‌നത്തിലാണ്; അറിയാം കൂടുതൽ

മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയത്തിലൂടെയാണ് കടന്ന് പോലുന്നത്. എന്നാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം എന്നതിന്റെ സൂചനയാണ് ഇതെല്ലാം. എന്താണ് ഇത് കൊണ്ട് സംഭവിക്കുന്നത്, മാനസികാരോഗ്യം മോശമാണ് എന്നതിന്റെ സൂചനകള്‍ എന്താണ് എന്നത് അറിഞ്ഞിരിക്കണം. പലപ്പോഴംു വൈകാരികമായുണ്ടാവുന്ന അസ്വസ്ഥതകള്‍ മാത്രമല്ല നിങ്ങളില്‍ മാനസികാരോഗ്യം പ്രശ്‌നത്തിലാണ് എന്നതിന്റെ പുറകില്‍. പലപ്പോഴും … Continue reading ക്ഷീണം വിടാതെ പിന്തുടരുന്നോ? എങ്കിൽ മാനസികാരോഗ്യം പ്രശ്‌നത്തിലാണ്; അറിയാം കൂടുതൽ