കുവൈറ്റിൽ കോപ്പി അടിച്ച് പരീക്ഷ എഴുതിയാൽ ഇനി ക്രിമിനൽ കുറ്റം

കുവൈത്തിൽ പരീക്ഷയിൽ കോപ്പിയടിക്കുന്നത് ഇനി മുതൽ ക്രിമിനൽ കുറ്റമായി കണക്കാക്കും. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രി സഭാ യോഗമാണ് ഇത് സംബന്ധിച്ച നിയമ ഭേദഗതിക്ക് അംഗീകാരം നൽകിയത്. ഇതിനു പുറമെ പരീക്ഷയിൽ കോപ്പിയടിക്കുന്നതിന് സഹായിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് രണ്ട് മുതൽ അഞ്ച് വർഷം വരെ തടവും ആയിരം ദിനാർ മുതൽ അയ്യായിരം ദിനാർ വരെ പിഴയും … Continue reading കുവൈറ്റിൽ കോപ്പി അടിച്ച് പരീക്ഷ എഴുതിയാൽ ഇനി ക്രിമിനൽ കുറ്റം