കുവൈറ്റ് പ്രവാസികൾക്ക് സന്തോഷവാർത്ത; ശമ്പളത്തിൽ വർദ്ധന
കുവൈറ്റ് പ്രവാസികൾക്ക് സന്തോഷവാർത്തയുമായി അധികൃതർ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ശമ്പളത്തിൽ വർദ്ധന കൊണ്ടുവന്നിരിക്കുകയാണ്. പുരുഷന്മാരുടെ ശരാശരി ശമ്പളം 2023-ലെ 1,882 കെഡിയിൽ നിന്ന് 2024-ൽ 1,892 കെഡിയായി വർദ്ധിച്ചു. 0.5 ശതമാനം വർധനയാണ് ഉണ്ടായത്. അതേസമയം സ്ത്രീകളുടേത് 1,323 കെഡിയിൽ നിന്ന് 1,334 കെഡിയായി 0.8 ശതമാനം വർദ്ധിച്ചു. പൊതുമേഖലയിൽ, കുവൈത്തി പുരുഷന്മാരുടെ ശരാശരി ശമ്പളം … Continue reading കുവൈറ്റ് പ്രവാസികൾക്ക് സന്തോഷവാർത്ത; ശമ്പളത്തിൽ വർദ്ധന
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed