കുവൈത്തിൽ ട്രാവൽ ക്ലിനിക്കുകളുടെ ജോലി സമയം നീട്ടി
യാത്രക്കാർക്ക് വിവിധ സേവനങ്ങൾ നൽകുന്ന ട്രാവൽ ക്ലിനിക്കുകളുടെ ജോലി സമയം നീട്ടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആവശ്യമായ പ്രതിരോധ പരിപാലനം നൽകുന്നതിനും പൗരന്മാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. ജനങ്ങൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാനുള്ള കഴിവിന് ഇത് സഹായകരമാകും. പൊതുജനാരോഗ്യ വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ട്രാവലർ ക്ലിനിക്കുകൾ യാത്രക്കുമുമ്പ് ആവശ്യമായ … Continue reading കുവൈത്തിൽ ട്രാവൽ ക്ലിനിക്കുകളുടെ ജോലി സമയം നീട്ടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed