ഇന്ത്യയിൽ നിന്ന് കൊണ്ടുവരുന്ന ഈ ഉൽപന്നത്തിന് വൻ നികുതി ചുമത്തി കുവൈറ്റ്

ഇന്ത്യ, ചൈന മുതലായ രാജ്യങ്ങളിൽ നിന്നും കുവൈത്തിൽ ഇറക്കുമതി ചെയ്യുന്ന വാഷ് ബേസിനുകൾ, ബാത്ത് ടബുകൾ, ടോയ്ലറ്റ് സീറ്റുകൾ, ഫ്ലഷ് ടാങ്കുകൾ തുടങ്ങിയ സാനിറ്ററി ഉൽപ്പന്നങ്ങൾക്ക് 33.8% മുതൽ 83.4% വരെ ആന്റി-ഡമ്പിംഗ് ചുങ്കം ഏർപ്പെടുത്തി. കുവൈത്ത് ജനറൽ കസ്റ്റംസ് ഡയറക്ടറേറ്റ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.2025 ജൂലൈ 8 മുതലാണ് പുതിയ നികുതി പ്രാബല്യത്തിൽ വരിക. … Continue reading ഇന്ത്യയിൽ നിന്ന് കൊണ്ടുവരുന്ന ഈ ഉൽപന്നത്തിന് വൻ നികുതി ചുമത്തി കുവൈറ്റ്