കുവൈറ്റിൽ വർക്ക് പെർമിറ്റുമായി ബന്ധപ്പെട്ട് ചില വിഭാഗങ്ങൾക്കുള്ള ഇളവ് റദ്ദാക്കി

കുവൈത്തിൽ വർക്ക് പെർമിറ്റുകൾ നൽകുന്നതിനും പുതിയ വിസയിൽ കൊണ്ടുവന്ന തൊഴിലാളികളുടെ വിസ മാറ്റുന്നതിനും ചില പ്രത്യേക വിഭാഗങ്ങൾക്ക് അനുവദിച്ച ഫീസ് ഇളവ് റദ്ദാക്കി. ഇത് സംബന്ധിച്ച് 2024 ലെ മന്ത്രിതല ഉത്തരവിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ട് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ഇത് പ്രകാരം സർക്കാരിന്റെ പൂർണ … Continue reading കുവൈറ്റിൽ വർക്ക് പെർമിറ്റുമായി ബന്ധപ്പെട്ട് ചില വിഭാഗങ്ങൾക്കുള്ള ഇളവ് റദ്ദാക്കി