രണ്ട് ഭാര്യമാരും ഒരേ ഫ്ലാറ്റിൽ താമസം, എന്നും ബഹളം, ഭർത്താവ് ഗൾഫിൽ, 40 കാരിയെ കുത്തേറ്റുമരിച്ച നിലയില്‍

40കാരിയെ കുത്തേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജാമിയ നഗറിലെ വീട്ടിലാണ് സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സ്ത്രീയുടെ ഭ‌ർത്താവിന്‍റെ രണ്ടാം ഭാര്യ കൊലപാതകകുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. സ്ത്രീയുടെ ശരീരത്തിൽ ഒന്നിലധികം കുത്തേറ്റ പാടുകളുണ്ടായിരുന്നെന്നും ഇവ‌ർ ഇരുവരും ഒരേ ഫ്ലാറ്റിലാണ് താമസിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. തിങ്കളാഴ്ച്ച പുലർച്ചയോടെയാണ് സംഭവം.‌ ഇരുവരുടെയും ഭ‍ർത്താവ് സൗദി … Continue reading രണ്ട് ഭാര്യമാരും ഒരേ ഫ്ലാറ്റിൽ താമസം, എന്നും ബഹളം, ഭർത്താവ് ഗൾഫിൽ, 40 കാരിയെ കുത്തേറ്റുമരിച്ച നിലയില്‍