കുവൈറ്റിൽ ജ്വല്ലറിയിൽ മോഷണം; ഇന്ത്യക്കാരൻ ഉൾപ്പെടെയുള്ളവർക്ക് ശിക്ഷ വിധിച്ചു

കുവൈത്തിൽ ജ്വല്ലറി കമ്പനിയിൽ നിന്ന് എട്ട് ലക്ഷത്തിലധികം ദിനാറിന്റെ ആഭരണങ്ങളും പണവും മോഷ്ടിച്ച കേസിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ നാല് പേർക്ക് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. ഇന്ത്യക്കാരന് പുറമെ ഒരു പാകിസ്ഥാൻ പൗരനും രണ്ട് കുവൈത്തി വനിതകൾക്കും എതിരെയാണ് കോടതി വിധി പ്രസ്താവിച്ചത്.ഇവരിൽ ഇന്ത്യക്കാരനും പാകിസ്ഥാൻ പൗരനും എതിരെ 10 വർഷം വീതവും കുവൈത്തി … Continue reading കുവൈറ്റിൽ ജ്വല്ലറിയിൽ മോഷണം; ഇന്ത്യക്കാരൻ ഉൾപ്പെടെയുള്ളവർക്ക് ശിക്ഷ വിധിച്ചു