കുവൈത്തിൽ പുതിയ ഗതാഗത നിയമം ഫലപ്രദം; നിയമലംഘനങ്ങളിലും മരണങ്ങളിലും കുറവ്

കുവൈത്തിൽ പുതിയ ഗതാഗത നിയമം നടപ്പിലാക്കിയതിനുശേഷം ഗതാഗത നിയമലംഘനങ്ങളിലും മരണങ്ങളിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിൽ 22 മുതലാണ് രാജ്യത്ത് പുതിയ ഗതാഗത നിയമം നടപ്പിലാക്കിയത്. ഇതിനു ശേഷം കഴിഞ്ഞ മാസം മെയിൽ വാഹന അപകടങ്ങളെ തുടർന്നുള്ള മരണ നിരക്കിൽ 55% കുറവ് രേഖപ്പെടുത്തി, വാഹനപകടങ്ങളെ തുടർന്ന് 2025 മെയ് … Continue reading കുവൈത്തിൽ പുതിയ ഗതാഗത നിയമം ഫലപ്രദം; നിയമലംഘനങ്ങളിലും മരണങ്ങളിലും കുറവ്