കുവൈത്തിൽ തീപിടിത്തം കൂടുന്നു; റിഗായ് പ്രദേശത്ത് അഗ്നിരക്ഷാ സേനയുടെ വ്യാപക പരിശോധന

കുവൈത്തിൽ കഴിഞ്ഞ ദിവസം തീപിടിത്തത്തെ തുടർന്ന് ആറ് പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിന്‌ പിന്നാലെ റിഗായ് പ്രദേശത്ത് അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി. മാനവ ശേഷി സമിതി, ഭക്ഷ്യ സുരക്ഷാ സമിതി, പരിസ്ഥിതി സംരക്ഷണ സമിതി, നഗര സഭ മുതലായ സർക്കാർ ഏജൻസികളുമായി സഹകരിച്ചു കൊണ്ടാണ് പരിശോധന നടത്തിയത്. ഇതെ തുടർന്ന് … Continue reading കുവൈത്തിൽ തീപിടിത്തം കൂടുന്നു; റിഗായ് പ്രദേശത്ത് അഗ്നിരക്ഷാ സേനയുടെ വ്യാപക പരിശോധന