പുറംജോലികൾക്ക് നിയന്ത്രണം; മലയാളത്തിൽ അറിയിപ്പുമായി കുവൈത്ത്
രാജ്യത്ത് പുറംജോലികൾക്കുള്ള നിയന്ത്രണത്തിൽ മലയാളത്തിൽ ബോധവത്കരണവുമായി പബ്ലിക് മാൻപവർ അതോറിറ്റി. രാജ്യത്തെ പ്രവാസികളിൽ വലിയ സമൂഹമായ മലയാളികളെ ലക്ഷ്യമിട്ടുള്ള പോസ്റ്ററിൽ കനത്തവെയിലിൽ ജോലി ചെയ്യുന്നത് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും ചൂണ്ടികാട്ടുന്നു.പകൽ 11 മുതൽ നാലുവരെ തുറന്ന സഥലത്ത് ജോലി ചെയ്യരുത്. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കും. സൂര്യാഘാതം, ക്ഷീണം, തലവേദന, തലകറക്കം, ബോധക്ഷയം, തൊലി അസുഖങ്ങൾ … Continue reading പുറംജോലികൾക്ക് നിയന്ത്രണം; മലയാളത്തിൽ അറിയിപ്പുമായി കുവൈത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed