കുവൈത്തിൽ നിയമലംഘകർക്കായുള്ള സുരക്ഷാ പരിശോധന തുടരുന്നു; 130 പ്രവാസികളെ അറസ്റ്റ് ചെയ്തു

കുവൈത്തിൽ കഴിഞ്ഞ ദിവസം 130 പ്രവാസികളെ അറസ്റ്റ് ചെയ്തു. പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി ഏകോപിപ്പിച്ച് അഹ്മദി സുരക്ഷാ ഉദ്യോഗസ്ഥർ സബാഹ് അൽ-അഹ്മദ് റെസിഡൻഷ്യൽ ഏരിയയിൽ നടത്തിയ സംയുക്ത സുരക്ഷാ പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. വിവിധ റസിഡൻസി തൊഴിൽ സംബന്ധമായ നിയമലംഘനങ്ങൾക്കാണ് പ്രവാസികളെ പിടികൂടിയത്. കസ്റ്റഡിയിലെടുത്തവരിൽ 17 പേർക്ക് പിഴ ചുമത്തി. 18 പേർക്കെതിരെ ഒളിച്ചോട്ട … Continue reading കുവൈത്തിൽ നിയമലംഘകർക്കായുള്ള സുരക്ഷാ പരിശോധന തുടരുന്നു; 130 പ്രവാസികളെ അറസ്റ്റ് ചെയ്തു