കുവൈത്തിൽ ഉ​ട​മ​യു​ടെ ശ്ര​ദ്ധ​തെ​റ്റി​ച്ച് കാ​റി​ൽ നി​ന്ന് പ​ണം ക​വ​ർ​ന്നു; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

ഉ​ട​മ​യു​ടെ ശ്ര​ദ്ധ​തെ​റ്റി​ച്ച് കാ​റി​ൽ​നി​ന്ന് വ​സ്തു​ക്ക​ൾ മോ​ഷ്ടി​ക്കു​ന്ന സം​ഘം അ​റ​സ്റ്റി​ൽ. സം​ഘം കാ​റി​ൽ​നി​ന്ന് പ​ണം മോ​ഷ്ടി​ക്കു​ന്ന ദൃ​ശ്യം പ്ര​ച​രി​ച്ച​തി​ന് പി​റ​കെ​യാ​ണ് അ​റ​സ്റ്റ്.ബാ​ങ്കി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ ആ​ളെ കാ​റി​ന്റെ ട​യ​റി​ന് കു​ഴ​പ്പും ചൂ​ണ്ടി​കാ​ട്ടി സം​ഘ​ത്തി​ലൊ​രാ​ൾ പി​ൻ​ഭാ​ഗ​ത്തേ​ക്ക് വി​ളി​ക്കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം ട​യ​റി​ന​ടു​ത്ത് എ​ത്തി പ​രി​ശോ​ധി​ക്കു​ന്ന​തി​നെ മ​റ്റൊ​രാ​ൾ മു​ൻ​​ഡോ​ർ തു​റ​ന്ന് പ​ണ​മ​ട​ങ്ങി​യ പേ​ഴ്സു​മാ​യി മു​ങ്ങി. തൊ​ട്ടു​ട​നെ ട​യ​റി​ന് പ്ര​ശ്ന​മി​ല്ലെ​ന്ന് പ​റ​ഞ്ഞു ര​ണ്ടാ​മ​നും ര​ക്ഷ​പ്പെ​ട്ടു. … Continue reading കുവൈത്തിൽ ഉ​ട​മ​യു​ടെ ശ്ര​ദ്ധ​തെ​റ്റി​ച്ച് കാ​റി​ൽ നി​ന്ന് പ​ണം ക​വ​ർ​ന്നു; ര​ണ്ടു​പേ​ർ പി​ടി​യി​ൽ