വേനൽക്കാലം; കുവൈറ്റിൽ ഏഴ് ക്ലിനിക്കുകളിലെ പ്രവൃത്തി സമയവും ദിവസങ്ങളും നീട്ടി

കുവൈറ്റിൽ വേനൽക്കാല യാത്രാ സീസണിന് അനുസൃതമായി, യാത്രക്കാർക്ക് സേവനം നൽകുന്ന ഏഴ് ക്ലിനിക്കുകളിലെ പ്രവൃത്തി സമയവും ദിവസങ്ങളും ദീർഘിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്പെഷ്യലൈസ്ഡ് പ്രതിരോധ പരിചരണം ഉറപ്പാക്കുന്നതിനും പൗരന്മാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അവയിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ നയത്തിന് അനുസരിച്ചാണ് ഈ നടപടി. ഇത് സുരക്ഷിതമായും പൂർണ്ണ സജ്ജീകരണങ്ങളോടുകൂടിയും യാത്ര ചെയ്യാനുള്ള അവസരമൊരുക്കും. ക്ലിനിക്ക് … Continue reading വേനൽക്കാലം; കുവൈറ്റിൽ ഏഴ് ക്ലിനിക്കുകളിലെ പ്രവൃത്തി സമയവും ദിവസങ്ങളും നീട്ടി