കുവൈറ്റിൽ 22 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചു; ഇന്ത്യൻ പ്രവാസി ഉൾപ്പടെ നാല് പേർക്ക് ശിക്ഷ

കുവൈറ്റിൽ മോഷണം, കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചു എന്നീ കേസുകളിൽ പ്രവാസി ഇന്ത്യക്കാരൻ, പാക്കിസ്ഥാൻ പൗരനായ ജ്വല്ലറി ഉടമ, കുവൈത്തി വനിത, അവരുടെ മകൾ എന്നിവരെ കുവൈത്ത് ക്രിമിനൽ കോടതി ശിക്ഷിച്ചു. പ്രതികൾ 800,000 കുവൈത്ത് ദിനാർ (ഏകദേശം 22 കോടിയിലധികം രൂപ) വെളുപ്പിക്കാൻ ശ്രമിച്ചതിനാണ് കേസ്. ഇന്ത്യക്കാരനും പാക്കിസ്ഥാൻ പൗരനും 10 വർഷം കഠിന തടവാണ് … Continue reading കുവൈറ്റിൽ 22 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചു; ഇന്ത്യൻ പ്രവാസി ഉൾപ്പടെ നാല് പേർക്ക് ശിക്ഷ