കുവൈത്തിൽ പു​റം ജോ​ലി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം നി​ല​വി​ൽവ​ന്നു

താ​പ​നി​ല ഉ​യ​ർ​ന്ന​തോ​ടെ രാ​ജ്യ​ത്ത് പു​റം ജോ​ലി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം നി​ല​വി​ൽ വ​ന്നു. രാ​വി​ലെ 11 മു​ത​ൽ വൈ​കീ​ട്ട് നാ​ലു​വ​രെ തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യി​പ്പി​ക്കു​ന്ന​തി​നാ​ണ് വി​ല​ക്ക്. ജൂ​ൺ ഒ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന നി​യ​മം ആഗ​സ്റ്റ് 31 വ​രെ തു​ട​രും. തീ​രു​മാ​നം പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ പ​ബ്ലി​ക് മാ​ൻ​പ​വ​ർ അ​തോ​റി​റ്റി​യു​ടെ പ്ര​ത്യേ​ക സം​ഘ​ങ്ങ​ൾ വ​ർ​ക്ക്‌​സൈ​റ്റു​ക​ൾ സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് ആ​ക്ടിങ് … Continue reading കുവൈത്തിൽ പു​റം ജോ​ലി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം നി​ല​വി​ൽവ​ന്നു