കുവൈത്തിലെ മലയാളിയുടെ ഹോമിയോ ക്ലിനിക്ക് റെയ്ഡ്; ചികിത്സക്ക് ഉപയോഗിച്ചിരുന്നത് ഇംഗ്ലീഷ് മരുന്നുകളും; ഞെട്ടിക്കുന്ന വിവരങ്ങൾ

കുവൈത്തിലെ അബ്ബാസിയയയിൽ അനധികൃതമായി ഹോമിയോ ക്ലിനിക്ക് നടത്തിയതിനെ തുടർന്ന് പിടിയിലായ മലയാളി വീട്ടമ്മ, രോഗികളുടെ ചികിസക്ക് ഉപയോഗിച്ചിരുന്നത് ഇംഗ്ലീഷ് മരുന്നുകളും. അബ്ബാസിയയിൽ ഇവർ അനധികൃതമായി നടത്തിയിരുന്ന ക്ലിനിക്കിൽ നിന്ന് പിടിച്ചെടുത്ത ഔഷധങ്ങളിൽ നിരവധി ഇംഗ്ലീഷ് മരുന്നുകളും ഉൾപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നാട്ടിൽ നിന്ന് കൊണ്ടു വരുന്ന മരുന്നുകൾക്ക് പുറമെ പ്രാദേശിക ഫാർമസികളിൽ നിന്ന് വാങ്ങുന്ന … Continue reading കുവൈത്തിലെ മലയാളിയുടെ ഹോമിയോ ക്ലിനിക്ക് റെയ്ഡ്; ചികിത്സക്ക് ഉപയോഗിച്ചിരുന്നത് ഇംഗ്ലീഷ് മരുന്നുകളും; ഞെട്ടിക്കുന്ന വിവരങ്ങൾ