പറന്നുയര്‍ന്ന വിമാനത്തില്‍ ഫ്ലൈറ്റ് അറ്റന്‍ഡന്‍റിനെ കാണാതായി, പിന്നീട് കണ്ടത് ബാത്റൂമിൽ നഗ്നനായി നൃത്തം ചെയ്യുന്നത്

പറന്നുയർന്ന വിമാനത്തിൽ യാത്രയ്ക്കിടെ ഫ്ലൈറ്റ് അറ്റൻഡന്‍റിനെ കാണാതായി. ഏറെ നേരത്തെ തെരച്ചിലിനൊടുവിൽ ക്ലബ് വേള്‍ഡ് ക്യാബിന്‍റെ ബാത്റൂമില്‍ നഗ്നനായി നൃത്തം ചെയ്യുന്നതാണ് സഹപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. ബ്രിട്ടീഷ് എയർവേസിന്‍റെ സൂപ്പർജംബോ എയർബസ് എ380 വിമാനത്തിലാണ് സംഭവം. സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാനത്തിൽ ഭക്ഷണ സമയത്തായിരുന്നു ഈ പുരുഷ ക്യാബിൻ ക്രൂ അംഗത്തെ കാണാതായത്. തുടർന്ന്, സഹപ്രവർത്തകർ … Continue reading പറന്നുയര്‍ന്ന വിമാനത്തില്‍ ഫ്ലൈറ്റ് അറ്റന്‍ഡന്‍റിനെ കാണാതായി, പിന്നീട് കണ്ടത് ബാത്റൂമിൽ നഗ്നനായി നൃത്തം ചെയ്യുന്നത്