കൊവിഡ് കേസുകളില്‍ വര്‍ദ്ധന: രോഗത്തിന് ശേഷം രോഗപ്രതിരോധം ഇപ്രകാരം; ഈക്കര്യങ്ങൾ ശ്രദ്ധിക്കാം
കൊവിഡ് കേസുകളില്‍ വൻ വർദ്ധനയാണ് ഇന്ത്യയില്‍ ഇപ്പോഴുള്ളത്. 3395 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കേസുകള്‍ കേരളത്തിലാണ് എന്നതാണ് ഏവരേയും ആശങ്കപ്പെടുത്തുന്നത്. 1336 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അത് മാത്രമല്ല 8 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ അല്ലാതെ മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സാഹചര്യങ്ങള്‍ … Continue reading കൊവിഡ് കേസുകളില്‍ വര്‍ദ്ധന: രോഗത്തിന് ശേഷം രോഗപ്രതിരോധം ഇപ്രകാരം; ഈക്കര്യങ്ങൾ ശ്രദ്ധിക്കാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed