കുവൈറ്റ് അപ്പാർട്ട്മെൻ്റ് തീപിടുത്തം; മരണം 6 ആയി; മരിച്ചവർ ഈ രാജ്യത്ത് നിന്നുള്ളവർ

റിഗയ് പ്രദേശത്തെ അപാർട്മെന്റിൽ ഇന്ന് ഉണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 6 ആയി ഉയർന്നു. മരിച്ചവരിൽ എല്ലാവരും സുഡാനികൾ ആണെന്നാണ് വിവരം. പതിനഞ്ചിൽ അധികം പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്..ഇവരിൽ 5 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.പ്രവാസികളായ ബാച്ചിലർമാർ താമസിച്ച ഫ്ലാറ്റിലാണ് ദുരന്തം ഉണ്ടായത്.അപകടത്തിൽ ഇന്ത്യക്കാർ ആരും ഉൾപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം..ഇന്ന് കാലത്താണ് സംഭവം. അർദിയ, … Continue reading കുവൈറ്റ് അപ്പാർട്ട്മെൻ്റ് തീപിടുത്തം; മരണം 6 ആയി; മരിച്ചവർ ഈ രാജ്യത്ത് നിന്നുള്ളവർ