കുവൈത്തിൽ രണ്ട് ഗാർഹിക തൊഴിലാളികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഒരു മരണം

കുവൈത്തിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് ഗാർഹിക തൊഴിലാളികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒരാൾ മരിച്ചു. ഒന്നാമത്തെ സംഭവത്തിൽ, മിന അബ്ദുല്ല ഏരിയയിൽ ഒരു ഗാർഹിക തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊഴിലാളിയെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് സ്പോൺസർ ആണ് വിവരം ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചത്. തുടർന്ന് തൊഴിലാളി താമസിച്ചിരുന്ന സ്ഥലത്തെത്തിയപ്പോൾ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ … Continue reading കുവൈത്തിൽ രണ്ട് ഗാർഹിക തൊഴിലാളികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഒരു മരണം