മേക്കപ്പ് കുറച്ച് ഓവറായി, വിമാനത്താവളത്തില്‍ സ്കാനറില്‍ തിരിച്ചറിയാനായില്ല, സംഭവം വൈറൽ

മേക്കപ്പ് കാരണം വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ കൗണ്ടറിലെ ഫേഷ്യല്‍ റെക്കഗിനിഷന്‍ സ്കാനറില്‍ യുവതിയെ തിരിച്ചറിയാനായില്ല. ഇതോടെ യുവതിയുടെ മുഖത്തെ മേക്കപ്പ് തുടച്ചുനീക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ സെപ്തംബറില്‍ ചൈനയിലെ ഷാങ്ഹായ് വിമാനത്താവളത്തില്‍ നടന്ന രസകരമായ സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. മുഖത്തെ മേക്കപ്പ് മുഴുവന്‍ യുവതി തുടച്ചുനീക്കുന്നത് വീഡിയോയില്‍ കാണാം. പാസ്‌പോര്‍ട്ടിലെ ഫോട്ടോയിലേതുപോലെ ആകുന്നത് വരെ … Continue reading മേക്കപ്പ് കുറച്ച് ഓവറായി, വിമാനത്താവളത്തില്‍ സ്കാനറില്‍ തിരിച്ചറിയാനായില്ല, സംഭവം വൈറൽ