എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വി​സി​ൽ താ​ള​പ്പി​ഴ; മൂ​ന്നു മ​ണി​ക്കൂ​ർ വൈ​കി, യാത്രക്കാരെ പ്രതിസന്ധിയിലാക്കി

ഇ​ട​വേ​ള​ക്കു​ശേ​ഷം വീ​ണ്ടും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വി​സി​ൽ താ​ള​പ്പി​ഴ. വ്യാ​ഴാ​ഴ്ച രാ​ത്രി കു​വൈ​ത്തി​ൽ​നി​ന്ന് കൊ​ച്ചി​യി​ലേ​ക്കു​ള്ള സ​ർ​വി​സ് മൂ​ന്നു മ​ണി​ക്കൂ​ർ വൈ​കി. രാ​ത്രി 9.20ന് ​പു​റ​പ്പെ​ടേ​ണ്ട വി​മാ​നം 12 മ​ണി ക​ഴി​ഞ്ഞാ​ണ് പു​റ​​പ്പെ​ട്ട​ത്. സാ​​ങ്കേ​തി​ക ​പ്ര​ശ്ന​മാ​ണ് പു​റ​പ്പെ​ടു​ന്ന​ത് വൈ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ല​ഭി​ച്ച വി​വ​രം. അ​പ്ര​തീ​ക്ഷി​ത വി​മാ​നം വൈ​ക​ൽ യാ​ത്ര​ക്കാ​രെ ദീ​ർ​ഘ​നേ​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​രു​ക്കി​യി​ട്ടു. വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന് മൂ​ന്നു … Continue reading എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വി​സി​ൽ താ​ള​പ്പി​ഴ; മൂ​ന്നു മ​ണി​ക്കൂ​ർ വൈ​കി, യാത്രക്കാരെ പ്രതിസന്ധിയിലാക്കി