നി​യ​മ​ലം​ഘ​ക​‍ർക്ക് എട്ടിന്റെ പണി, പരിശോധന തുടരും; കുവൈത്തിൽ ക​ഴി​ഞ്ഞ മാ​സം നാ​ടു​ക​ട​ത്തി​യ​ത് 2,700 പ്ര​വാ​സി​ക​ളെ

വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞ മാ​സം കു​വൈ​ത്തി​ൽ​നി​ന്ന് നാ​ടു​ക​ട​ത്തി​യ​ത് 2,700 പ്ര​വാ​സി​ക​ളെ.റെ​സി​ഡ​ൻ​സി നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ, നി​യ​മ​വി​രു​ദ്ധ തൊ​ഴി​ലാ​ളി​ക​ൾ, മൂ​ന്നാം ക​ക്ഷി​ക​ൾ​ക്കു​വേ​ണ്ടി ജോ​ലി ചെ​യ്യു​ന്ന​വ​ർ, നി​യ​മ​ത്തി​ന്റെ പ​രി​ധി​ക്ക് പു​റ​ത്തു​ള്ള​വ​ർ എ​ന്നി​വ​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യി എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ക​യാ​ണ്. മേ​യ് 11 മു​ത​ൽ 18 വ​രെ റെ​സി​ഡ​ൻ​സി നി​യ​മം ലം​ഘി​ച്ച 1,084 പേ​രെ നാ​ടു​ക​ട​ത്തി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ … Continue reading നി​യ​മ​ലം​ഘ​ക​‍ർക്ക് എട്ടിന്റെ പണി, പരിശോധന തുടരും; കുവൈത്തിൽ ക​ഴി​ഞ്ഞ മാ​സം നാ​ടു​ക​ട​ത്തി​യ​ത് 2,700 പ്ര​വാ​സി​ക​ളെ