സഹൽ ആപ് വഴി 18 ഇ-സർട്ടിഫിക്കറ്റുകൾ; അറിഞ്ഞില്ലേ ഈ മാറ്റം
ഏകീകൃത ഗവൺമെന്റ് ഇ-സർവിസസ് പ്ലാറ്റ്ഫോമായ സഹൽ കൂടുതൽ സേവനങ്ങൾ. സർക്കാർ ജീവനക്കാർക്ക് 18 തരം ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ സഹൽ ലഭിക്കുമെന്ന് സിവിൽ സർവിസ് കമ്മീഷൻ (സി.എസ്.സി) അറിയിച്ചു.ഓഫിസുകളിൽ നേരിട്ടുള്ള സന്ദർശനം ഒഴിവാക്കൽ, പേപ്പർ രഹിത സേവനം, നടപടിക്രമങ്ങൾ സുഗമമാക്കൽ, സർക്കാർ ഡോക്യുമെന്റേഷനുകളിലേക്കുള്ള ആക്സസ് വർധിപ്പിക്കൽ എന്നിവയുടെ ഭാഗമായാണ് പുതിയ ഡിജിറ്റൽ സേവനങ്ങളെന്ന് സി.എസ്.സി വ്യക്തമാക്കി.ആർട്ടിക്ൾ 17 … Continue reading സഹൽ ആപ് വഴി 18 ഇ-സർട്ടിഫിക്കറ്റുകൾ; അറിഞ്ഞില്ലേ ഈ മാറ്റം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed