കുവൈത്തിൽ ഉച്ച വിശ്രമ നിയമം നാളെ മുതൽ പ്രാബല്യത്തിൽ
കുവൈത്തിൽ ഉച്ച വിശ്രമ നിയമം നാളെ ( ജൂൺ 1) മുതൽ നിലവിൽ വരും. രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനാണ് നിരോധനം. മാനവ ശേഷി പൊതു സമിതി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.നിയമ ലംഘനങ്ങൾ നിരീക്ഷിക്കുന്നതിനു … Continue reading കുവൈത്തിൽ ഉച്ച വിശ്രമ നിയമം നാളെ മുതൽ പ്രാബല്യത്തിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed