കുവൈറ്റിൽ പ്രവാസികളുടെ ശരാശരി വേതനം എത്രയെന്ന് അറിയുമോ? കണക്കുകൾ ഇങ്ങനെ

കുവൈത്തിൽ , പ്രവാസികളുടെ ശരാശരി പ്രതിമാസ വേതനം 2024 ൽ 0.9 ശതമാനം വർദ്ധിച്ച് 340 ദിനാർ ആയി ഉയർന്നുവെന്ന് മാനവ ശേഷി സമിതി പുറത്തു വിട്ട സ്ഥിതി വിവര കണക്കിൽ വ്യക്തമാക്കുന്നു.2023 ൽ ഇത് 337 ദിനാർ ആയിരുന്നു. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ ശമ്പളം 1.33 ശതമാനം വർദ്ധിച്ച് 762 ദിനാർ … Continue reading കുവൈറ്റിൽ പ്രവാസികളുടെ ശരാശരി വേതനം എത്രയെന്ന് അറിയുമോ? കണക്കുകൾ ഇങ്ങനെ