അവധി ആഘോഷമാക്കിയാലോ? കു​വൈ​ത്തി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ഈ രാജ്യത്തേക്ക് വിസരഹിത യാത്ര

കു​വൈ​ത്തി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ജോ​ർ​ജി​യ​യി​ലേ​ക്ക് വി​സ ര​ഹി​ത​മാ​യി പ്ര​വേ​ശി​ക്കാ​മെ​ന്ന് ജോ​ർ​ജി​യ​ൻ അം​ബാ​സ​ഡ​ർ നോ​ഷ്രെ​വാ​ൻ ലോം​ടാ​റ്റി​ഡ്സ്.ജോ​ർ​ജി​യ​ൻ എം​ബ​സി​യി​ൽ ന​ട​ന്ന ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ജോ​ർ​ജി​യ സ​ന്ദ​ർ​ശി​ക്കു​ന്ന കു​വൈ​ത്തു​കാ​രു​ടെ എ​ണ്ണം ഉ​യ​രു​ക​യാ​ണ്. റി​യ​ൽ എ​സ്റ്റേ​റ്റ്, കാ​ർ​ഷി​ക മേ​ഖ​ല, ഹോ​ട്ട​ൽ വ്യ​വ​സാ​യം എ​ന്നീ മേ​ഖ​ല​യി​ൽ നി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ കു​വൈ​ത്ത് ബി​സി​ന​സു​കാ​രെ ആ​ക​ർ​ഷി​ക്കു​ന്ന​താ​യും ജോ​ർജി​യ​ൻ അം​ബാ​സ​ഡ​ർ വ്യ​ക്ത​മാ​ക്കി. ച​ട​ങ്ങി​ൽ വി​ദേ​ശ​കാ​ര്യ സ​ഹ മ​ന്ത്രി … Continue reading അവധി ആഘോഷമാക്കിയാലോ? കു​വൈ​ത്തി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ഈ രാജ്യത്തേക്ക് വിസരഹിത യാത്ര