മനുഷ്യൻ്റെ അസ്ഥിയിൽ നിന്ന് ഉണ്ടാക്കിയ മാരകമായ പുതിയതരം സിന്തറ്റിക് ലഹരി കടത്തിയ 21കാരി പിടിയിൽ

മനുഷ്യന്‍റെ അസ്ഥിയില്‍ നിന്ന് ഉണ്ടാക്കിയ മാരകമായ പുതിയതരം സിന്തറ്റിക് ലഹരി കടത്തിയ 21കാരി പിടിയിലായി. ബ്രിട്ടീഷ് പൗരയായ ഷാര്‍ലറ്റ് മേ ലീയാണ് മാരക ലഹരിയുമായി കൊളംബോയിൽ പിടിയിലായത്. 100 പൗണ്ട് ( 45 കിലോ) ലഹരിയാണ് ഷാര്‍ലറ്റ് കടത്താന്‍ ശ്രമിച്ചത്. കൊളംബോ ബന്ദാരനായകെ വിമാനത്താവളത്തില്‍ പിടിയിലായ ഇവര്‍ക്ക് 25 വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് ബിബിസി … Continue reading മനുഷ്യൻ്റെ അസ്ഥിയിൽ നിന്ന് ഉണ്ടാക്കിയ മാരകമായ പുതിയതരം സിന്തറ്റിക് ലഹരി കടത്തിയ 21കാരി പിടിയിൽ