‘റോബിൻഹുഡ് മോഡൽ’ കവർച്ച; കുവൈറ്റിൽ പ്രവാസിക്ക് നഷ്ടമായത് രണ്ട് ലക്ഷത്തിലധികം രൂപ

കുവൈത്തിൽ ‘റോബിൻഹുഡ് മോഡൽ’ കവർച്ചയിൽ പ്രവാസിക്ക് നഷ്ടമായത് രണ്ട് ലക്ഷത്തിലധികം രൂപ. ഷോപ്പിങ് മാളിലെ എംടിഎം മെഷീനിൽ നിന്ന് 800 ദിനാർ പിൻവലിക്കാൻ ശ്രമിച്ച പ്രവാസിക്കാണ് സമാന രീതിയിൽ പണം നഷ്ടമായത്. ഹവല്ലിയിലെ ഷോപ്പിങ് മാളിലെ എംടിഎം മെഷീനിൽ നടപടികൾ പൂർത്തിയാക്കിയിട്ടും പ്രവാസിക്ക് പണം ലഭിച്ചില്ല. ഇതിനിടെ ബാങ്കിൽ നിന്ന് ഇടപാട് വിജയകരമായി പൂർത്തിയാക്കിയതായും അക്കൗണ്ടിൽ … Continue reading ‘റോബിൻഹുഡ് മോഡൽ’ കവർച്ച; കുവൈറ്റിൽ പ്രവാസിക്ക് നഷ്ടമായത് രണ്ട് ലക്ഷത്തിലധികം രൂപ