പ്രവാസികൾക്ക് തിരിച്ചടി; പ്രവാസി അധ്യാപകരുടെ നിയമനം നിർത്തിവെച്ചു

കുവൈത്തിൽ വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് പ്രവാസി അധ്യാപകരുടെ പുതിയ നിയമനത്തിനുള്ള നിയമിക്കുന്നതിനുള്ള അപേക്ഷകൾ സിവിൽ സർവീസ് കമ്മീഷൻ താൽക്കാലികമായി നിർത്തിവച്ചു.നിലവിലെ അധ്യയന വർഷം അവസാനിക്കാനിരിക്കെയാണ് നടപടി.കേന്ദ്ര തൊഴിൽ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുവൈത്തികളെ നാമനിർദ്ദേശം ചെയ്യുന്നതുവരെ ഇത് തുടരുമെന്ന് സിവിൽ സർവീസ് ബ്യൂറോ അറിയിച്ചു.ഇതിനു പുറമെ നിയമപരമായി പരമാവധി സേവന കാലാവധി പൂർത്തിയാക്കിയ അധ്യാപകരും അഡ്മിനിസ്ട്രേറ്റർമാരും ഉൾപ്പെടെ … Continue reading പ്രവാസികൾക്ക് തിരിച്ചടി; പ്രവാസി അധ്യാപകരുടെ നിയമനം നിർത്തിവെച്ചു