കു​വൈ​ത്തിൽ അനധികൃത ​ഗാരേജുകളിൽ വ്യാപക പരിശോധന

ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ വ​ർ​ക്ക്‌​ഷോ​പ്പു​ക​ൾ, ഗാ​രേ​ജു​ക​ൾ എ​ന്നി​വ​യി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന. നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്ത​ൽ, നി​യ​മം ലം​ഘി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ണ്ടെ​ത്ത​ൽ എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.സാ​ങ്കേ​തി​ക പ​രി​ശോ​ധ​നാ വ​കു​പ്പ്, വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം, കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്ര​ദേ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​വ​സാ​യി​ക സൗ​ക​ര്യ​ങ്ങ​ളി​ലും ഓ​ട്ടോ​മോ​ട്ടീ​വ് ബി​സി​ന​സു​ക​ളി​ലും സു​ര​ക്ഷ, വാ​ണി​ജ്യ, മു​നി​സി​പ്പ​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ … Continue reading കു​വൈ​ത്തിൽ അനധികൃത ​ഗാരേജുകളിൽ വ്യാപക പരിശോധന